എസ്സാര്‍ ഗ്രൂപ്പ് ഉടമയുടെ ഹരജി തള്ളി
BY Sumeera SMR14 Feb 2016 7:58 PM GMT
Sumeera SMR14 Feb 2016 7:58 PM GMT
ന്യൂഡല്‍ഹി: വിദേശത്തു പോവാന്‍ അനുമതി തേടി 2ജി സ്പെക്ട്രം കേസ് പ്രതിയായ എസ്സാര്‍ ഗ്രൂപ്പ് ഉടമ രവി റുയ്യ സമര്‍പ്പിച്ച ഹരജി പ്രത്യേക സിബിഐ കോടതി തള്ളി. കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയാണ് റുയ്യ. ലണ്ടനിലെ തന്റെ കുടുംബത്തെ കാണുന്നതിന് ഫെബ്രുവരി ഏഴുമുതല്‍ മാര്‍ച്ച് 14 വരെ യാത്രാനുമതി വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അതീവ ഗൗരവസ്വഭാവമുള്ളതാണു റുയ്യക്കെതിരായ കേസെന്നും ഹരജി അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ഒ പി സെയ്നി വ്യക്തമാക്കി. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ഗ്രൂപ്പ് ഡയറക്ടര്‍ വികാസ് ഷറഫിന് ദുബയിലേക്കു പോവാന്‍ അനുമതി നല്കി.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT