Flash News

എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ് അന്തരിച്ചു

എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്  അന്തരിച്ചു
X
Samkutty-Jacob,

കോഴിക്കോട്; സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സാംകുട്ടി ജേക്കബ് (72) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ഇന്ന് 12 മണിയോടെ കോട്ടയം കടുത്തുരുത്തിയിലായിരുന്നു അന്ത്യം. മൃതദേഹം കടുത്തുരുത്തി മൊട്ടച്ചിറ ഹോളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പത്തനംതിട്ട തിരുവല്ല മലമേല്‍ സ്വദേശിയാണ്.
Next Story

RELATED STORIES

Share it