എസ്ഡിപിഐ ജനപ്രതിനിധികളുടെ സംഗമം ഇന്ന് ആലപ്പുഴയില്‍
BY Sumeera SMR22 Nov 2015 3:26 AM GMT
Sumeera SMR22 Nov 2015 3:26 AM GMT
ആലപ്പുഴ: കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകരുടെ സംഗമം പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപമുള്ള റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ 10.30ന് ആരംഭിക്കുന്ന സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫ് അധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡന്റുമാരായ യഹ്യ തങ്ങള്‍, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എം കെ മനോജ്കുമാര്‍, എ കെ സലാഹുദ്ദീന്, സെക്രട്ടറിമാരായ റോയ് അറക്കല്‍, പി കെ ഉസ്മാന്, കെ കെ റൈഹാനത്ത്, എ കെ അബ്ദുല്‍ മജീദ്, ഖജാഞ്ചി ജലീല്‍ നീലാമ്പ്ര പങ്കെടുക്കും. ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനപരിപാടികളും ഉണ്ടായിരിക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT