Pathanamthitta local

എസ്ഡിപിഐ കൗണ്‍സിലറെ സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതില്‍ പ്രതിഷേധം

തിരുവല്ല: നഗരസഭ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ എം കെ നിസ്സാമുദ്ദീനെ മുത്തൂര്‍ ജങ്ഷനില്‍ വച്ച് സാമൂഹിക വിരുദ്ധന്‍ ആക്രമിച്ച സംഭവത്തില്‍ നഗരസഭാ കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ എസ്ഡിപിഐ തിരുവല്ല മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഉവൈസ്, സിയാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it