എസ്ഡിപിഐ- എസ്പി സഖ്യം ആറ് സീറ്റുകളില്‍ കൂടി മല്‍സരിക്കും
BY Sumeera SMR23 April 2016 4:44 AM GMT
Sumeera SMR23 April 2016 4:44 AM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-എസ്പി സഖ്യം ആറ് സീറ്റുകളില്‍ കൂടി മല്‍സരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫും എസ്പി സംസ്ഥാന പ്രസിഡന്റ് എന്‍ ഒ കുട്ടപ്പനും സംയുക്ത പ്രസ്താവനയിലൂടെ ആറിയിച്ചു. സ്ഥാനാര്‍ഥികള്‍: 1. വടക്കാഞ്ചേരി- എ കെ അബ്ദുല്‍ ഗദ്ദാഫി 2. തൃപ്പൂണിത്തുറ- സുധീര്‍ യൂസഫ് 3. പീരുമേട്- അബ്ദുല്‍ മജീദ് 4. ആലപ്പുഴ- പി എ സുലൈമാന്‍ കുഞ്ഞ് 5. കോന്നി- റിയാഷ് കുമ്മണ്ണൂര്‍ 6. ചവറ- അന്‍സര്‍ തേവലക്കര.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT