എസ്ഡിപിഐ-എസ്പി ഏറ്റുമാനൂര്‍ മണ്ഡലം കണ്വന്ഷന് നടത്തി
BY Sumeera SMR25 April 2016 4:48 AM GMT
Sumeera SMR25 April 2016 4:48 AM GMT
ഏറ്റുമാനൂര്‍: എസ്ഡിപിഐ-എസ്പി സഖ്യം ഏറ്റുമാനൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്വന്ഷന് നടന്നു. മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
എല്ലാം ശരിയാവുമെന്നും ഭരണം തുടരണമെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തിരഞ്ഞെടുപ്പില്‍ 'ജനവിരുദ്ധ രാഷ്ട്രീയത്തിന് ജനപക്ഷ ബദല്‍ ' എന്ന മുദ്രാവാക്യത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 33 നിയോജക മണ്ഡലത്തില്‍ ആരു ജയിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി എസ്ഡിപിഐക്കുണ്ടെന്നും ആ ശക്തിയാണ് കേരളം ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജോയിന്റ് സെക്രട്ടറി അഷറഫ് ആലപ്ര വിഷയാവതരണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ അലിയാര്, ഇലക്ഷന് കമ്മിറ്റി ചെയര്മാന് ഷിഹാബ് അറുപറ, ഇലക്ഷന് കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത് കുടയംപടി സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT