എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 28 വരെ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.45നു പരീക്ഷ ആരംഭിക്കും. വെള്ളിയും ശനിയും പരീക്ഷ ഉണ്ടാവില്ല.
ഫീസ് പിഴ കൂടാതെ നവംബര്‍ 3 മുതല്‍ 13 വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.
സമയവിവരപ്പട്ടിക (പുതിയ സ്‌കീം) തിയ്യതി, വിഷയം താഴെ:
2016 മാര്‍ച്ച് 9 ബുധന്‍: 1.45 മുതല്‍ 3.30 വരെ- ഒന്നാം ഭാഷ, മാര്‍ച്ച് 10: ഒന്നാം ഭാഷ പാര്‍ട്ട് 2, മാര്‍ച്ച് 14: രണ്ടാം ഭാഷ ഇംഗ്ലീഷ്, മാര്‍ച്ച് 15: മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്, മാര്‍ച്ച് 16: ഗണിതശാസ്ത്രം, മാര്‍ച്ച് 17: ഊര്‍ജതന്ത്രം, മാര്‍ച്ച് 21: സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 22: രസതന്ത്രം, മാര്‍ച്ച് 23: ജീവശാസ്ത്രം.
വിശദമായ വിജ്ഞാപനവും അനുബന്ധ വിവരങ്ങളും ംംം.സലൃമഹമുമൃലലസവെമയ വമ്മി.ശില്‍ ലഭിക്കും.
Next Story

RELATED STORIES

Share it