Idukki local

എസി ഓണാക്കി; വയോധികന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

എസി ഓണാക്കി; വയോധികന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു
X
knife-blood

അങ്കമാലി:എസി ഉപയോഗിക്കരുതെന്ന തന്റെ നിര്‍ദ്ദേശം ലംഘിച്ച ഭാര്യയേയും മകനേയും വയോധികന്‍  വെട്ടിക്കൊന്നു. അങ്കമാലി കറുകുറ്റി നടുവില്‍ വീട്ടില്‍ പോളാണ് (81) ഭാര്യ മേരി, മകന്‍ തോമസ് എന്നിവരെ വെട്ടിക്കൊന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. വൈദ്യൂതി നിരക്ക് കൂടുമെന്നതിനാല്‍ എസി ഉപയോഗിക്കരുതെന്ന് പോള്‍ ഭാര്യക്കും മകനും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശം ലംഘിച്ച് ഇവര്‍ എസി ഓണാക്കിയതാണ് കൊലപാതകത്തിന് കാരണം.
Next Story

RELATED STORIES

Share it