Flash News

എഴുതിയത് 'പശുജീവിത'മായിരുന്നെങ്കില്‍ മേജര്‍രവി ബെന്യാമിനെ പൂജിച്ചേനെയെന്ന് എന്‍എസ് മാധവന്‍

എഴുതിയത് പശുജീവിതമായിരുന്നെങ്കില്‍ മേജര്‍രവി ബെന്യാമിനെ പൂജിച്ചേനെയെന്ന് എന്‍എസ് മാധവന്‍
X
NS-MADHAVAN

തിരുവനന്തപുരം: ആടു ജീവിതത്തിന് പകരം പശുജീവിതമാണ് ബെന്യാമിന്‍ എഴുതിയിരുന്നതെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ട്വിറ്ററില്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകക്കെതിരെ  വിവാദ പരാമര്‍ശം നടത്തിയതിന് വിമര്‍ശിച്ച ബെന്യാമിനെതിരെ മേജര്‍ രവി നടത്തിയ പരിഹാസത്തിന് മറുപടിയായാണ് മാധവന്റെ പോസ്റ്റ്്്. ആരാണീ ബെന്യാമിന്‍ എന്നായിരുന്നു മേജര്‍ രവിയുടെ പരിഹാസം.
[related]ആടുജീവിതത്തിന് പകരം പശുജീവിതമായിരുന്നു എഴുതിയിരുന്നതെങ്കില്‍ മേജര്‍ രവിക്ക്് ഈ ചോദ്യം ചോദിക്കില്ലായിരുന്നുവെന്നാണ് മാധവന്‍ ചൂണ്ടിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it