എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ആശയുടെ മൂന്നാംഘട്ട പ്രചാരണം ആരംഭിച്ചു
BY Sumeera SMR16 April 2016 5:22 AM GMT
Sumeera SMR16 April 2016 5:22 AM GMT
വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ആശയുടെ മൂന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോ പഞ്ചായത്തിലെയും പ്രധാന കേന്ദ്രങ്ങളിലെ കടകളും മറ്റ് സ്ഥാപനങ്ങളും, കയറുന്നതിനോടൊപ്പം ഭവന സന്ദര്‍ശനവും നടത്തിയാണ് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിക്കുന്നത്.
മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. ബൂത്ത് കണ്‍വന്‍ഷനുകളും കുടുംബ യോഗങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ മറവന്തുരുത്ത് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയും, ചെമ്പ് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയും സന്ദര്‍ശിച്ച സി കെ ആശ കുടുംബയോഗങ്ങളിലും പങ്കെടുത്തു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT