എല്‍ഡിഎഫ് സര്‍ക്കാരിന്റേത് നല്ല തുടക്കം: വീരേന്ദ്രകുമാര്‍

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെത് നല്ല തുടക്കമാണെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍. ചാലപ്പുറത്തെ വീട്ടില്‍ ജെഡിയു മെംബര്‍ഷിപ് കാംപയില്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിലെടുത്ത നിലപാടുകള്‍ പലതും സ്വാഗതാര്‍ഹമാണ്. പൂര്‍ണമായി വിലയിരുത്താനുള്ള സമയമായിട്ടില്ല. അതിരപ്പിള്ളി-മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലായ്‌പ്പോഴും ഒരേ നിലപാടിയിരിക്കില്ല ജെഡിയുവിനെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it