എല്ലാ സ്തീകളെയും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണം: കാഞ്ച ഇളയ്യ

മഞ്ചേരി: എല്ലാ മതത്തിലെയും സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു പ്രശസ്ത ദളിത് ചിന്തകന്‍ കാഞ്ച ഇളയ്യ അഭിപ്രായപ്പെട്ടു. ഇതില്‍ ശബരിമലയെന്നോ പള്ളികളെന്നോ വ്യത്യാസം പാടില്ലെന്നും സുപ്രിംകോടതിയുടെ ഇപ്പോഴുള്ള വിധി വൈകിപ്പോയെന്നും ഇളയ്യ പറഞ്ഞു. മഞ്ചേരി യൂനിറ്റി വിമന്‍സ് കോളജില്‍ സെമിനാറില്‍ സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it