എലത്തൂര്‍
BY midhuna mi.ptk30 April 2016 9:08 AM GMT
X
midhuna mi.ptk30 April 2016 9:08 AM GMT
ഘടക കക്ഷികളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ എലത്തൂരില്‍ സിറ്റിങ് എംഎല്‍എ എന്‍സിപിയുടെ എ. കെ ശശീന്ദ്രനാണ് ഇടത് സ്ഥാനാര്‍ഥി. എലത്തൂരില്‍ രണ്ടാം തവണ ജനവിധി തേടുന്ന അദ്ദേഹത്തെ നേരിടാന്‍ കോര്പറേഷന് മുന്‍ ഡെപ്യൂട്ടി മേയറും ഇപ്പോള്‍ കൗണ്‍സിലറുമായ പി കിഷന് ചന്ദിനെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തിലധികം വോട്ടിനാണ് ശശീന്ദ്രന് ഇവിടെ വിജയിച്ചത്. വി വി രാജനാണ് ബിജെപി സ്ഥാനാര്‍ഥി.
[related]
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT