എലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കിഷന് ചന്ദിന് വാഹനപകടത്തില്‍ പരിക്ക്
BY swapna en15 May 2016 9:32 AM GMT
X
swapna en15 May 2016 9:32 AM GMT
പുത്തനത്താണി : ദേശീയ പാത 17ല്‍ പുത്തനത്താണിക്കു സമീപം ടാങ്കര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് കോഴിക്കോട് എലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി കിഷന് ചന്ദ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 ഓടെ പുത്തനത്താണിക്കു സമീപം അതിരുമടയിലാണ് അപകടം. ഗുരുവായൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കിഷന് ചന്ദും സംഘവും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കിഷന് ചന്ദിനെ കൂടാതെ കാറിലുണ്ടായിരുന്ന മുള്ളത്ത് നന്ദഗോപാല്‍, അരങ്ങില്‍ ഉമേഷ്, അതുല്‍, ലോറി െ്രെഡവര്‍ ചന്ദ്രശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കിഷന് ചന്ദിനെ കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നന്ദ ഗോപാലൊഴികെ ബാക്കിയുള്ളവരുടെ പരിക്ക് സാരമല്ല.
Next Story
RELATED STORIES
ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMT