എറണാകുളത്ത് പത്തു വയസ്സുകാരനെ കുത്തിക്കൊന്നു
BY Sumeera SMR26 April 2016 4:17 AM GMT
X
Sumeera SMR26 April 2016 4:17 AM GMT
കൊച്ചി : എറണാകുളം പുല്ലേപ്പടിയില്‍ പത്തു വയസ്സുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ പാലും സാധനങ്ങളും വാങ്ങി കടയില്‍ നിന്നും മടങ്ങും വഴിയായിരുന്നു ആക്രമണം. പതിനേഴോളം കുത്തുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. അയല്‍വാസിയായ പൊന്നാശേരി അജി ദേവസ്യ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. മരണടഞ്ഞ ക്രിസ്റ്റിയുടെ ആദ്യകുര്‍ബാന അടുത്താഴ്ച നടക്കാനിരിക്കേയാണ് ദാരുണസംഭവം.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT