Gulf

എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേണിറ്റി കരിയര്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേണിറ്റി കരിയര്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
X
PRAVASIദുബയ്:  എമിറ്റ്‌സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദേര ദുബയ് ചാപ്റ്റര്‍ കരിയര്‍ ഡവലപ്പ്‌മെന്റ് ആന്റ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

വ്യക്തിത്വ വികസന പരിശീലകന്‍ ഇബ്രാഹിം മുഹമ്മദ് സെല്‍ഫ് അസസ്‌മെന്റ് സ്‌കില്‍ വികസനത്തെ കുറിച്ചും ഇന്റര്‍വ്യൂ ടെക്‌നിക്കിനെ കുറിച്ചും സംസാരിച്ചു.

അബുദബിയിലെ ദി മോഡല്‍ സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ.വി. അബ്ദുല്‍ റഷീദ്, ഷാര്‍ജയിലെ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ മജീദ് മാസ്റ്ററും ക്ലാസ്സെടുത്തു. ജോലി അന്യേഷകരും കരിയര്‍ വികസനം ലക്ഷ്യമാക്കുന്നവരുമായ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേര റഫി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ ലത്തീഫ് പേരാമ്പ സ്വാഗതവും അബ്ദുല്‍ റഷീദ് കാലാടി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it