Flash News

എബിവിപിക്കാര്‍ കത്തിച്ച 'വിശ്വവിഖ്യാത തെറി' ഡിസി ബുക്‌സ് പുസ്തകമാക്കുന്നു

എബിവിപിക്കാര്‍ കത്തിച്ച വിശ്വവിഖ്യാത തെറി ഡിസി ബുക്‌സ് പുസ്തകമാക്കുന്നു
X
vishwavikyataha

കോഴിക്കോട്; ഗുരുവായൂരപ്പന്‍ കോളജ് മാഗസിനായ വിശ്വവിഖ്യാത തെറി ഡിസി ബുക്‌സ് പുസ്തകമാക്കുന്നു.അടുത്തിടെ എബിവിപി കോളജില്‍ ഈ മാഗസിന്‍ കത്തിച്ചത് ഏറെ വിവാദമായിരുന്നു. മാഗസിന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുസ്തക രൂപത്തിലെത്തുന്നത്. മലയാള ഭാഷയിലെ തെറി പദപ്രയോഗങ്ങളെ പരിഗണിക്കുന്ന ചെറ്റ, കഴുവേറി, കുണ്ടന്‍ തുടങ്ങിയ പദങ്ങളുടെ ചരിത്രവും മാഗസിനില്‍ പറയുന്നുണ്ട്. തെറികളുടെ ചരിത്രം ചൂണ്ടികാണിക്കുന്നത്് ജാതീയ മായ ഉച്ചനീചത്വങ്ങളിലേക്കും പ്രബലമായ സവര്‍ണ ബോധത്തിലേക്കുമാണ്.
Next Story

RELATED STORIES

Share it