എഫ്എ കപ്പ്: മാഞ്ചസ്റ്ററിനു ജയം
BY Sumeera SMR31 Jan 2016 2:52 AM GMT
Sumeera SMR31 Jan 2016 2:52 AM GMT
ലണ്ടന്‍: പരിശീലകസ്ഥാനത്ത് ഭീഷണി നേരിടുന്ന ലൂയിസ് വാ ന്ഗാലിന് ആശ്വാസമേകി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. എ ഫ്എ കപ്പിന്റെ നാലാംറൗണ്ടില്‍ രണ്ടാം ഡിവിഷന് ടീമായ ഡെര്‍ബി കൗണ്ടിയെയാണ് മാഞ്ചസ്റ്റര്‍ 3-1നു തകര്‍ത്തത്.
ക്യാപ്റ്റന്‍ വെയ്ന്‍ റൂണി (16ാം മിനിറ്റ്), ഡലെയ് ബ്ലിന്‍ഡ് (65), യുവാന്‍ മാറ്റ (83) എന്നിവരാണ് മാഞ്ചസ്റ്ററിന്റെ സ്കോറര്‍മാര്‍. ഡെര്‍ബിയുടെ ആശ്വാസഗോള്‍ 37ാം മിനിറ്റില്‍ ജോര്‍ജ് ത്രോണിന്റെ വകയായിരുന്നു.
ക്യാപ്റ്റന്‍ വെയ്ന്‍ റൂണി (16ാം മിനിറ്റ്), ഡലെയ് ബ്ലിന്‍ഡ് (65), യുവാന്‍ മാറ്റ (83) എന്നിവരാണ് മാഞ്ചസ്റ്ററിന്റെ സ്കോറര്‍മാര്‍. ഡെര്‍ബിയുടെ ആശ്വാസഗോള്‍ 37ാം മിനിറ്റില്‍ ജോര്‍ജ് ത്രോണിന്റെ വകയായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT