എന്‍ഡോസള്‍ഫാന്‍: സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് 4.5 ലക്ഷം കൈമാറി
BY Sumeera SMR10 March 2016 4:04 AM GMT
Sumeera SMR10 March 2016 4:04 AM GMT
കൊച്ചി: മലയാളത്തിലെ സിനിമാതാരങ്ങളുടെയും സംവിധായകരുടെയും ഗായകരുടെയും നേതൃത്വത്തിലുള്ള സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനായി നാലര ലക്ഷം രൂപ കൈമാറി.
ക്ലബ്ബ് ചെയര്‍മാനും നടനുമായ കുഞ്ചാക്കോ ബോബനില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കണ്ണന് തുക സ്വീകരിച്ചു. 25 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രയോജനപ്പെടുന്ന പുനരധിവാസ പദ്ധതിയായ സ്നേഹവീടിനു വേണ്ടിയാണ് തുക ചെലവഴിക്കുക. സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പദ്ധതിയിലൂടെ മലയാളത്തിലെ സിനിമാതാരങ്ങള്‍ തങ്ങളുടെ താരമൂല്യം ലാഭേച്ഛയില്ലാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു. സെക്രട്ടറി വിജയ് യേശുദാസ്, ക്യാപ്റ്റന്‍ ആസിഫ് അലി,പങ്കെടുത്തു.

Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT