kannur local

എന്‍ഡബ്ല്യുഎഫ് പ്രതിഷേധിച്ചു

തലശ്ശേരി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ആര്‍എസ്എസിന്റെ അക്രമത്തിലും സോണി സോറിയെ അക്രമിച്ചതിലും പ്രതിഷേധിച്ച് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷധ പ്രകടനം സംഘടിപ്പിച്ചു. എന്‍സിസി റോഡില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്റ്, ലോഗന്‍സ് റോഡ് വഴി പുതിയ ബസ്‌സറ്റാന്റില്‍ സമാപിച്ചു. ശാഹിന ശിവപുരം, നാസില കണ്ണൂര്‍, സമീറ മാഹി, ജസീല പുന്നോള്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it