എന്‍ജിനീയറിങ് കോളജ് അധ്യാപകര്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍മാരെ പ്രഫസര്‍മാരായി തരംതാഴ്ത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം അധ്യാപകര്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. സംസ്ഥാനത്തെ 9 സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലെ കെജിഒഎ അംഗങ്ങളായ അധ്യാപകരാണു പണിമുടക്കിയത്. തുടര്‍ പ്രക്ഷോഭപരിപാടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it