എട്ടുമാസത്തിനിടെ 111 പേര്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ എട്ടുമാസത്തിനിടെ നൂറ്റിപ്പതിനൊന്നുപേര്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയെ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കു പ്രകാരം 25,357 പരാതികള്‍ പോലിസ് സേനയ്‌ക്കെതിരേയുണ്ട്. ഇതില്‍ 330 എണ്ണം പോലിസ് പീഡനവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it