എടക്കരയില്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍
BY Sumeera SMR29 Feb 2016 5:08 AM GMT
Sumeera SMR29 Feb 2016 5:08 AM GMT
എടക്കര: വില്പനയ്ക്കായി ഓട്ടോയില്‍ കൊണ്ടുപോവുകയായിരുന്ന നാലര ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പോലിസ് പിടിയിലായി.
കോടാലിപ്പൊയില്‍ താഴെ തൊടിക അബ്ബാസിനെയാണ് (47) പോത്തുകല്‍ എസ്ഐ കെ ദിജേഷും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഓട്ടോറിക്ഷയിലെ രഹസ്യ അറയിലായിരുന്നു മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. എസ്ഐക്ക് പുറമെ സിപിഒമാരായ കെ വിജേഷ്, എം കെ നൗഷാദ്, എല്‍ദോ എന്നിവരാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT