Flash News

എക്‌സൈസ് വകുപ്പ് 'ശരിയാക്കാന്‍' ഋഷിരാജ് സിങ്, പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം :  സംസ്ഥാന പോലീസ്, എക്‌സൈസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി ഋഷിരാജ് സിങിനെ എക്‌സൈസ് കമ്മീഷണറായും ആര്‍ ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവിയായും നിയമിച്ചു. ഉത്തരമേഖലാ ഡിജിപിയായി സുദേഷ് കുമാറിനെയും എസ് ശ്രീജിത്തിനെ എറണാകുളം റേഞ്ച് ഐജിയായും അനില്‍ കാന്തിനെ ജയില്‍ എഡിജിപിയായും നിയമിച്ചിട്ടുണ്ട്. ഐജി മഹിപാല്‍യാദവാണ് പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പാള്‍. വിവിധ എസ്പിമാര്‍ക്കും സ്ഥാനമാറ്റമുണ്ട്.

[related]
Next Story

RELATED STORIES

Share it