എഎസ്ഐയും കരാറുകാരനും വെടിയേറ്റു മരിച്ചു
BY Sumeera SMR10 Jan 2016 3:39 AM GMT
Sumeera SMR10 Jan 2016 3:39 AM GMT
ഹാജിപൂര്‍: ബിഹാറിലെ വൈശാലി ജില്ലയില്‍ എഎസ്ഐയും കരാറുകാരനും വെടിയേറ്റു മരിച്ചു. ഒരു ക്ലിനിക്കിനു മുന്നിലാണ് രണ്ടു വെടിവയ്പുകളിലായി ഇവര്‍ മരിച്ചത്. എഎസ്ഐ അശോക് കുമാര്‍ യാദവ്, കരാറുകാരന് ഹിമാന്‍ശു കുമാര്‍ എന്നിവരാണ് മരിച്ചത്. ബിഹാറില്‍ കാട്ടുഭരണം തിരിച്ചുവന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് ആരോപിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT