എഎപിക്ക് പ്രചാരണാനുമതി നിഷേധിച്ചെന്ന്; നടപടിക്കു നിര്‍ദേശം
BY Sumeera SMR14 May 2016 4:09 AM GMT
Sumeera SMR14 May 2016 4:09 AM GMT
കൊച്ചി: പാലായില്‍ ആം ആദ്മി പാര്‍ട്ടിക്ക് പ്രചാരണാനുമതി നിഷേധിച്ച കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെയും പാലാ റിട്ടേണിങ് ഓഫിസറുടെയും നടപടിക്കെതിരേ നല്കിയ പരാതിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. എഎപി സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ് നല്കിയ ഹരജിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് ഉത്തരവിട്ടത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMT