എഎംഎഐ സംസ്ഥാന കൗണ്‍സില്‍ നാളെ ആലുവയില്‍
BY Sumeera SMR2 Jan 2016 2:59 AM GMT
Sumeera SMR2 Jan 2016 2:59 AM GMT
കൊച്ചി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എഎംഎഐ) സംസ്ഥാന കൗണ്‍സില്‍ നാളെ ആലുവ വൈഎംസിഎ ഹാളില്‍ നടക്കും. രാവിലെ 10നു മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തു നടത്തേണ്ട ഇടപെടലുകളെക്കുറിച്ചാണ് വാര്‍ഷിക കൗണ്‍സില്‍ ചര്‍ച്ച നടത്തുകയെന്ന് പ്രസിഡന്റ് ജി വിനോദ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജീവിതശൈലീരോഗങ്ങളുടെ പ്രതിരോധത്തിന് ആയുര്‍വേദ ചികില്‍സകളും ചര്യകളും ഉപയോഗപ്പെടുത്തി പുതിയ കര്‍മപദ്ധതി സമ്മേളനത്തില്‍ ആവിഷ്കരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ദേവിദാസ് വെള്ളോടി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് 2015ലെ എഎംഎഐ അവാര്‍ഡുകളും വിതരണംചെയ്യും. സമഗ്ര സംഭാവനയ്ക്കുള്ള ഭിഷക്രത്ന പുരസ്കാരം തൊടുപുഴയില്‍നിന്നുള്ള ഡോ. സി ഡി സഹദേവനു നല്‍കും.
ആയുര്‍വേദ പ്രചാരക പുരസ്കാരം തിരുവനന്തപുരത്തുനിന്നുള്ള ഡോ. കെ ജ്യോതിലാലിനും ആര്യ ഔഷധി ഭിഷക് പ്രവീണ്‍ പുരസ്കാരം പാലക്കാട്ടുനിന്നുള്ള ഡോ. ഹുറയാര്കുട്ടിക്കും ലെഡന്‍ഡ് ഭിഷക് പ്രതിഭ പുരസ്കാരം പത്തനംതിട്ടയിലെ ഡോ. വഹീദ റഹ്മാനും യങ് സയന്റിസ്റ്റ് അവാര്‍ഡ് തൃശൂര്‍ സ്വദേശി ഡോ. ദേവി ആര് നായര്‍ക്കും നല്‍കും.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT