എം സ്വരാജിന്റെ തിരഞ്ഞെടുപ്പു പ്രചാരണം: ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചുകള്‍ സമാപിച്ചു
BY Sumeera SMR17 April 2016 5:08 AM GMT
Sumeera SMR17 April 2016 5:08 AM GMT
തൃപ്പൂണിത്തുറ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് മാര്‍ച്ചുകള്‍ സമാപിച്ചു. രണ്ടുദിവസമായി പര്യടനം നടത്തിയ മാര്‍ച്ചുകളാണ് തൃപ്പൂണിത്തുറയില്‍ സമാപിച്ചത്.
ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് റിയാസ് നയിച്ച മാര്‍ച്ച് ഇന്നലെ രാവിലെ പൂത്തോട്ടയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ് ശര്‍മ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ വി കെ വിവേക് അധ്യക്ഷതവഹിച്ചു. എസ് കെ സജീഷ്, പി എ മുഹമ്മദ് റിയാസ്, പി ബി രതീഷ്, എബി പാലാന്‍ സംസാരിച്ചു.
പി പി ദിവ്യ ക്യാപ്റ്റനായ മാര്‍ച്ച് കുമ്പളത്ത് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. പി എസ് സജിത അധ്യക്ഷതവഹിച്ചു. എസ് സതീഷ്, പി പി ദിവ്യ, വി എ ശ്രീകുമാര്‍ സംസാരിച്ചു. പൂത്തോട്ടയില്‍നിന്ന് ആരംഭിച്ച യൂത്ത് മാര്‍ച്ച് ഉദയംപേരൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിരവധി കേന്ദ്രങ്ങളില്‍ ഊഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.
കുമ്പളത്തുനിന്നും ആരംഭിച്ച മാര്‍ച്ച് കുമ്പളം, മരട്, എരൂര്‍ എന്നിവിടങ്ങളില്‍ നിരവധി കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രണ്ട് മാര്‍ച്ചുകളും എസ്എന്‍ ജങ്ഷനില്‍ സംഗമിച്ചു സംയുക്തമായി ലായം കൂത്തമ്പലത്തില്‍ സമാപിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ എസ് അരുണ്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. പി എ മുഹമ്മദ് റിയാസ്, പി പി ദിവ്യ, എസ് സനീഷ് സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT