എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ പ്രചാരണം തുടങ്ങി
BY Sumeera SMR10 April 2016 5:15 AM GMT
Sumeera SMR10 April 2016 5:15 AM GMT
കല്‍പ്പറ്റ: നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ പരസ്യപ്രചാരണം തുടങ്ങി. രാവിലെ മുട്ടില്‍ വയനാട് മുസ്ലിം യത്തീംഖാനയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു തുടക്കം കുറിച്ചത്.
ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാലും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിച്ചു. എന്‍ ഡി അപ്പച്ചന്, പി പി ആലി, വി എ മജീദ്, സി നൂറുദ്ദീന്‍, സലാം നീലിക്കണ്ടി, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ കെ മുഹമ്മദ്കുട്ടി, ഒ ഇ കാസിം, കെ സദാനന്ദന് എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയിലെത്തിയ ശ്രേയാംസ്കുമാറിനെ അക്കാദമി വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി കമ്പളക്കാട്, മാനേജര്‍ എ കെ സുലൈമാന്‍ മൗലവി, കെ എ നാസിര്‍ മൗലവി, അബ്ദുല്‍ ഖാദര്‍ മടക്കിമല എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രിയിലും ശ്രേയാംസ്കുമാര്‍ എംഎല്‍എയെത്തി. ആശുപത്രി ഡയറക്ടര്‍ ഫാ. സുനിലിനെ കണ്ടശേഷം അദ്ദേഹം സെന്റ് വിന്‍സെന്റ് ചര്‍ച്ച് സന്ദര്‍ശിച്ചു.
വൈകീട്ട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലുമെത്തി അദ്ദേഹം വോട്ടഭ്യര്‍ഥിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT