എം.പി വീരേന്ദ്രകുമാറും എം.എ ബേബിയും രാജ്യസഭയിലേക്ക്
BY sdq Kappan25 Feb 2016 1:26 PM GMT
X
sdq Kappan25 Feb 2016 1:26 PM GMT
[caption id="attachment_51155" align="aligncenter" width="400"] എം.പി വീരേന്ദ്രകുമാര്‍[/caption]
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്നു രാജ്യ സഭാ സീറ്റുകളില്‍ യു.ഡി.എഫിന് ലഭിക്കുന്ന രണ്ടില്‍ ഒരു സീറ്റ് ജെ.ഡി.യുവിനുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതോടെ, ജെ.ഡി.യുവിന് ലഭിക്കുന്ന സീ്റ്റില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ തന്നെയായിരിക്കും മല്‍സരിക്കുക. സി.പി.എമ്മിലെ കെ.എന്‍.ബാലഗോപാല്‍, ടി.എന്‍. സീമ, കോണ്‍ഗ്രസ്സിലെ എ.കെ ആന്റണി എന്നിവരുടെ കാലാവധി തീരുന്നതിനെ തുടര്‍ന്നാണ് മൂന്നു ഒഴിവുകള്‍ വന്നിരിക്കുന്നത്. ഇതില്‍ കേരള നിയമസഭാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് എല്‍.ഡി.എഫിന് ഒരു രാജ്യ സഭാംഗത്തെ മാത്രമെ ഇക്കുറി ജയിപ്പിക്കാനാവു. അങ്ങനെ വരുമ്പോള്‍ എം.എ ബേബിയെ രാജ്യസഭയിലേക്ക് അയക്കാനാണ് സാധ്യത. കോണ്‍ഗ്രസ്സിന് ലഭിക്കുന്ന സീറ്റ് വീണ്ടും എ.കെ ആന്റണിയെ പരിഗണിക്കുമെന്നാണ് സൂചന. അടുത്ത മാസം 21നാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും. 11വരെയാണ് പത്രികാ സമര്പപ്പണം.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT