എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ
BY sdq Kappan30 April 2016 2:12 PM GMT
X
sdq Kappan30 April 2016 2:12 PM GMT
ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ. എംപിമാരുടെ പ്രതിമാസ ശമ്പളം 50,000ത്തില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിക്കാനും അലവന്‍സ് 45000ല്‍ നിന്ന് 90000ആക്കാനുമാണ് ശുപാര്‍ശ. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ അടുത്ത യോഗത്തില്‍ പാസായേക്കും.
ഈ ശുപാര്‍ശ അംഗീകരിക്കപ്പെടുന്നതോടെ അലവന്‍സുകള്‍ അടക്കം എംപിമാരുടെ മൊത്തം പ്രതിമാസ ശമ്പളം 1.40 ലക്ഷത്തില്‍നിന്നു 2.80 ലക്ഷം രൂപയായി വര്‍ധിക്കും. എംപിമാരുടെ പെന്ഷന് 75 ശതമാനം വര്‍ധിപ്പിക്കാനും ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശചെയ്തു. [related]
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT