എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 140 നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന് നടക്കും. ഇതിനായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂണ്‍ മൂന്നിന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ ആദ്യവാരത്തോടെ ബജറ്റ് അവതരണമുണ്ടാവും.
Next Story

RELATED STORIES

Share it