ഉസ്താദ് അബ്ദുല്‍  റാഷിദ് ഖാന്‍ അന്തരിച്ചു

കൊല്‍ക്കത്ത: ശാസ്ത്രീയ സംഗീതജ്ഞനും പത്മഭൂഷന്‍ അവാര്‍ഡ് ജേതാവുമായ ഉസ്താദ് അബ്ദുല്‍ റാഷിദ് ഖാന്‍ 107ാം വയസ്സില്‍ അന്തരിച്ചു. ടാന്‍സന്‍ സംഗീത പരമ്പരയിലെ 16ാം തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. രണ്ട് ദശകങ്ങളായി കൊല്‍ക്കത്ത നഗരത്തിലെ ഐടിസി സംഗീത് റിസര്‍ച്ച് അക്കാദമിയിലെ അധ്യാപകനായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രണ്ടുപുത്രന്മാരും രണ്ടു പത്രിമാരും നിരവധി പേരമക്കളുമുണ്ട്. സംസ്‌കാരം ഇന്ന് റായ്—ബറേലിയില്‍ നടക്കും.
Next Story

RELATED STORIES

Share it