ഉഷ സ്‌കൂള്‍ കായിക പ്രതിഭകളെ തിരഞ്ഞെടുക്കുന്നു

കോഴിക്കോട്: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള ഈ വര്‍ഷത്തെ സെലക്ഷന്‍ ട്രയല്‍സ് ഉഷ സ്‌കൂള്‍ കാംപസില്‍ ഫെബ്രുവരി ആറിന് നടക്കുമെന്ന് ജനറല്‍ സെക്രട്ടറി പി എ അജന ചന്ദ്രന്‍ അറിയിച്ചു. 2003, 2004, 2005 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം.   വിശദവിവരങ്ങള്‍ക്ക് ഫോണ്‍-0496 2645811, 9539007640.
Next Story

RELATED STORIES

Share it