ഉവൈസിയുടെ നാവ് അരിയുന്നവര്‍ക്ക് വിദ്യാര്‍ഥി നേതാവ് പാരിതോഷികം പ്രഖ്യാപിച്ചു
BY ajay G.A.G16 March 2016 10:21 AM GMT
X
ajay G.A.G16 March 2016 10:21 AM GMT
ലക്നോ: ഭാരതമാതാ കീ ജയ് വിളിക്കില്ലെന്ന് പ്രഖ്യാപിച്ച മജ്ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമിന് നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ നാവ് അരിയുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ വിദ്യാര്‍ഥി നേതാവ് പാരിതോഷികം പ്രഖ്യാപിച്ചു.
മീററ്റ് കോളജ് യൂണിയന് മുന്‍ പ്രസിഡന്റും വിദ്യാര്‍ഥി നേതാവുമായ ദുഷ്യന്ത് തോമറാണു ഉവൈസിയുടെ നാവരിഞ്ഞാല്‍ 21,000 രൂപ നല്‍കാമെന്ന് വാഗ്ദാനവുമായി രംഗത്തെത്തിയത്.
[related]യുവാക്കളില്‍ രാജ്യസ്നേഹം വളര്‍ത്തുന്നതിന് അവരെ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കണമെന്ന് ആര് എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക്്് മറുപടിയായി, കഴുത്തില്‍ കത്തിവെച്ച്് ആവശ്യപ്പെട്ടാലും താന്‍ ആ മുദ്രാവാക്യം വിളിക്കില്ലെന്ന്്് ഉവൈസി പ്രഖ്യാപിച്ചിരുന്നു. ഉവൈസി എത്രമാത്രം ദേശദ്രോഹിയാണെന്നാണു പ്രസ്താവന തെളിയിക്കുന്നതെന്നും ദുഷ്യന്ത് ആരോപിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT