ഉറുഗ്വ പുറത്ത്;ക്വാര്‍ട്ടര്‍ ഉറപ്പിച്ച് വെനസ്വല
BY midhuna mi.ptk10 Jun 2016 6:45 AM GMT
X
midhuna mi.ptk10 Jun 2016 6:45 AM GMT
ഫിലാഡല്‍ഫിയ: തുടര്‍ച്ചയായ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി ഉറുഗ്വ കോപ്പ അമേരിക്ക ഫുട്ബോളില്‍ നിന്ന് പുറത്തായി.എതിരില്ലാത്ത രണ്ട് ഗോളുകള്‍കൊണ്ടാണ് മെക്സിക്കോ ഉറുഗ്വയ്ക്ക് പുറത്തേക്കുള്ള വഴികാണിച്ചത്.ഇതോടെ വെനസ്വല ക്വാര്‍ട്ടര്‍ബര്‍ത്ത് ഉറപ്പിച്ചു.
പരിക്കുമൂലം സുവാരസ് കളിയ്ക്കാനിറങ്ങിയില്ലെങ്കിലും അത്ര മോശം പ്രകടനമായിരുന്നില്ല ഉറുഗ്വയുടേത്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും അവസരങ്ങള്‍ ഉപയോഗിക്കാന്‍ കവാനിയ്ക്കും സ്റ്റുവാനിയ്ക്കും കഴിഞ്ഞില്ല.
സമനിലയെങ്കിലും നേടാന്‍ രണ്ടാം പകുതിയിലും ഉറുഗ്വ പോരാടിയെങ്കിലും ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.സമനില ഗോള്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ സുവാരസും ആരാധകരും ഒരുപോലെ അക്ഷമരായി.
കോപ്പ അമേരിക്ക ഫുട്ബോളില്‍ ഇതാദ്യമായാണ് വെനസ്വേല ഉറുഗ്വയെ പരാജയപ്പെടുത്തുന്നത്.ശലോമോന് റാന്‍ഡനാണ് വെനസ്വലയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT