ഉരുള്‍പൊട്ടല്‍: മരണം 19 ആയി

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരണം 19 ആയി. തോങ്‌ലങ് ഗ്രാമത്തിലാണ് ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായത്. 30 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it