ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്
BY ajay G.A.G17 March 2016 10:43 AM GMT
X
ajay G.A.G17 March 2016 10:43 AM GMT
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് മത്സരിക്കും. ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ സുരേഷ് കുറുപ്പും കോട്ടയത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം റെജി സക്കറിയയും എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കും. മണ്ഡലത്തില്‍ തന്നെയുള്ള സ്ഥാനാര്‍ഥി എന്ന നിലയിലാണ് യാക്കോബായ സഭാംഗം കൂടിയായ ജെയ്ക്ക് സി. തോമസിനെ ഉമ്മന്‍ചാണ്ടിക്കെതിരെ നിറുത്താന്‍ തീരുമാനിച്ചത്. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ജെയ്ക്ക് ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT