ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആര്‍എസ്എസ് ഭരണത്തിന് തുല്യം: ഇ അബൂബക്കര്‍
BY Sumeera SMR10 April 2016 4:12 AM GMT
Sumeera SMR10 April 2016 4:12 AM GMT
ആലപ്പുഴ: സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം ആര്‍എസ്എസ് ഭരിക്കുന്നതിന് തുല്യമാണെന്ന് എസ്ഡിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം ഇ അബൂബക്കര്‍. പുന്നപ്രയില്‍ എസ്ഡിപിഐ ജില്ലാ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് യുഎപിഎ പ്രകാരം നൂറിലധികം ദലിത്, മുസ്ലിം, മാവോവാദികള്‍ ജയിലിലടയ്ക്കപ്പെട്ടു. ഭരണപങ്കാളിത്തമുള്ള ലീഗ് അഞ്ചു മന്ത്രി സ്ഥാനവും അധികാരവും വലിച്ചെറിഞ്ഞ് ഇതിനെ ചെറുത്തു തോല്പിക്കാന് തയ്യാറായില്ല.
ബംഗാളില്‍ ഒന്നിച്ച സിപിഎമ്മും കോണ്‍ഗ്രസ്സും കേരളത്തില്‍ ബിജെപി ജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ചു സീറ്റുകളില്‍ പൊതുസമ്മതനെ നിര്‍ത്തുന്നില്ല. പൊതുസമ്മതനെ നിര്‍ത്തിയാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് എ ബി ഉണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അജ്മല്‍ ഇസ്മായില്‍ വിഷയം അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍, ജില്ലാ സെക്രട്ടറി എം സാലിം, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എം എസ് നവാസ് നൈന, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ടി കെ നാസര്‍ പുറക്കാട്, വിമന്‍സ് ഇന്ത്യ ജില്ലാ കോ-ഓഡിനേറ്റര്‍ കെ എം റൈഹാനത്ത് സുധീര്‍, അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ നൗഷാദ്, പഞ്ചായത്തംഗങ്ങളായ നസീര്‍ പള്ളിവെളി, വാഹിദ കുഞ്ഞുമോന്, റെസീന സജീബ്, കെ വി കിഷോര്‍കുമാര്‍, ഹസീന ബഷീര്‍, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജെ ഷറഫുദ്ദീന് പങ്കെടുത്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT