ഉപതിരഞ്ഞെടുപ്പ് മെയ് 16ന്

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മെയ് 16ന് നടത്താന്‍ വിജ്ഞാപനമായി. ജമ്മുകശ്മീരില്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെയും മുന്‍ സ്പീക്കര്‍ പി എ സാങ്മയുടെയും നിര്യാണത്തെ തുടര്‍ന്ന് യഥാക്രമം ഒഴിവു വന്ന തുറ ലോക്‌സഭാ സീറ്റിലേയും അനന്തഹാഗ് അസംബ്ലി സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് മെയ് 16ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി മറ്റ് എട്ടു നിയമസഭാ മണ്ഡലത്തിലും ആണ് വോട്ടെടുപ്പ് നടക്കുക. മെയ് 19നാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it