ഉന്നത വോള്‍ട്ടേജിലുള്ള വൈദ്യുതി പ്രവഹിപ്പിക്കും
BY Sumeera SMR11 Nov 2015 3:02 AM GMT
Sumeera SMR11 Nov 2015 3:02 AM GMT
തിരുവല്ല: കല്ലിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിയില്‍ മതിയന്‍ചിറ മുതല്‍ മുള്ളിപ്പാറ വരെ വലിച്ചിരിക്കുന്ന 11 കെവി ലൈനിലും, സ്റ്റേഡിയം ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിലും ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉന്നത വോള്‍ട്ടേജിലുള്ള വൈദ്യുതി പ്രവഹിപ്പിക്കുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു. പൊതു ജനങ്ങള്‍ ഈ ലൈനുകളും, ഉപകരണങ്ങളുമായി സുരക്ഷിത അകലം പാലിക്കണമെന്നും, അല്ലാത്തപക്ഷം ഉണ്ടാവുന്ന അപകടങ്ങള്‍ക്കും, കഷ്ടനഷ്ടങ്ങള്‍ക്കും കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡോ, ബോര്‍ഡ് ജീവനക്കാരോ ഉത്തരവാദികളായിരിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT