ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ - ലോകബാങ്ക് കരാര്‍
BY sdq Kappan3 March 2016 3:50 AM GMT
X
sdq Kappan3 March 2016 3:50 AM GMT
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് 300 ദശലക്ഷംഡോളറിന്റെ സാമ്പത്തികസഹായംലഭ്യമാക്കുന്നതിന് ഇന്ത്യ ലോകബാങ്കുമായികരാര് ഒപ്പുവച്ചു. ഇന്ത്യയ്ക്കുവേണ്ടി സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി രാജ്കുമാറും, ലോകബാങ്കിനു വേണ്ടിഇന്ത്യ കണ്ട്രി ഡയറക്ടര്‍ ഒണ്ണോറൂഹുലുമാണ് കരാറില്ഒപ്പുവെച്ചത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കരാറില്‍ മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറികെ.കെ.സിങും ഒണ്ണോറൂഹുലും ഒപ്പുവച്ചു. മധ്യപ്രദേശിലെ തിരഞ്ഞടുത്ത ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെവിദ്യാര്ത്ഥികളുടെ പ്രകടന മികവ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി സഹായിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT