ഉദ്യോഗസ്ഥര്‍ ലക്ഷ്മണരേഖ കടന്നാല്‍ എന്തുചെയ്യണമെന്നറിയാം: ചെന്നിത്തല
BY ajay G.A.G31 Oct 2015 5:07 AM GMT
ajay G.A.G31 Oct 2015 5:07 AM GMT
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പരിധിയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ ലക്ഷ്മണരേഖ കടന്നാല്‍ എന്തുചെയ്യണമെന്ന് സര്‍ക്കാരിന് അറിയാമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ കോടതി വിധിയെ പിന്തുണച്ചും സര്‍ക്കാരിന് എതിരായും ഡിജിപി ജേക്കബ് തോമസ് പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ബാര്‍കോഴ കേസില്‍ സത്യം ജയിച്ചുവെന്നായിരുന്നു കോടതി വിധിയെക്കുറിച്ചുള്ള ജേക്കബ് തോമസിന്റെ പ്രസ്താവന. പ്രസ്താവനയെ ഗുരുതരമായ അച്ചടക്കലംഘനമായാണു സര്‍ക്കാര്‍ കാണുന്നത്.
നേരത്തെ ചീഫ് സെക്രട്ടറി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചശേഷം ജേക്കബ് തോമസിനെതിരേ നടപടിയുണ്ടാവുമെന്നാണു സൂചന. മാധ്യമങ്ങളോട് സംസാരിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്നും 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിന് നോട്ടീസ് നല്‍കിയത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT