ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കും: ചെന്നിത്തല

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം. പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂട്ടറെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it