ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടാന്‍ ബോളിവുഡ് താരങ്ങളും
BY Sumeera SMR6 April 2016 7:53 PM GMT
Sumeera SMR6 April 2016 7:53 PM GMT
മുംബൈ: ഐപിഎല്ലിന്റെ ഉദ്ഘാടനച്ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ബോളിവുഡിലെ പ്രശസ്തരായ നടീനടന്മാരുടെ നൃത്തങ്ങളോടൊപ്പം പ്രമുഖ ഇന്ത്യന്‍ പോപ് ഗായകന് യോ യോ ഹണി സിങിന്റെ സംഗീതവിരുന്നും വിദേശ പോപ് ഗായകരുടെ പ്രകടനവും ഉദ്ഘാടനച്ചടങ്ങിനു കൊഴുപ്പേകും. അമേരിക്കയിലെ പ്രശസ്ത പോപ് ഗായകന് ക്രിസ് ബ്രൗണും മേജര്‍ ലേസറെന്ന മ്യൂസിക്ക് ഗ്രൂപ്പും ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്.
രണ്‍വീര്‍ സിങ്, ജാക്വിലിന് ഫെര്‍ണാണ്ടസ്, കത്രീന കെയ്ഫ് എന്നീ ബോളിവുഡ് താരങ്ങളാണ് കാണികളെ ഹരം കൊള്ളിക്കാനെത്തുക.
മുംബൈയിലെ വര്‍ളിയിലുള്ള ഇന്ത്യയുടെ ദേശീയ സ്പോ ര്‍ട്സ് ക്ലബ്ബിലാണ് (എന്‍എസ് സിഐ) നാളെ രാത്രി 7.30 മുതല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്.
ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും മികച്ച ഉദ്ഘാടന പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും കാണികളെ ഇവ ഹരം കൊള്ളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഐപിഎ ല്‍ ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു.

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT