ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; ബി.ജെ.പിക്ക് കനത്ത തോല്‍വി
BY swapna en2 Nov 2015 9:35 AM GMT
swapna en2 Nov 2015 9:35 AM GMT
വാരണാസി; ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ 48ല്‍ 40 സീറ്റിലും ബി.ജെ.പി തോറ്റു. മോഡി ദത്തെടുത്ത നയാപുരി ഗ്രാമത്തിലും ബി.ജെ.പി വന്‍ തോല്‍വി നേരിട്ടു.
കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടി നേരിട്ടു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ എട്ടു സീറ്റില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസ്സിന് ജയം സ്വന്തമാക്കാനായില്ല. സമാജ് വാദിപാര്ട്ടിക്കും കാര്യമായ നേട്ടം കൊയ്യാന്‍ ആയില്ല. എന്നിരുന്നാലും ബി.ജെ.പിയേക്കാള്‍ നേട്ടമാണ് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും സ്വന്തമാക്കിയത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT