Flash News

ഉത്തര്‍പ്രദേശില്‍ രാമരാജ്യം സ്ഥാപിക്കുമെന്ന് ബിജെപി

ഉത്തര്‍പ്രദേശില്‍ രാമരാജ്യം സ്ഥാപിക്കുമെന്ന് ബിജെപി
X
keshav-prasad-maury BJP chief

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ. 403 അംഗ അസംബ്ലിയില്‍ 265ല്‍ അധികം  സീറ്റ് നേടി ബിജെപി അധികാരത്തിലെത്തും. ഇതോടെ സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാണ്‍പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൗര്യ. [related]
Next Story

RELATED STORIES

Share it