ഉത്തരേന്ത്യയിലും പാകിസ്താനിലും ഭൂചലനം; 52 മരണം
BY TK tk26 Oct 2015 12:17 PM GMT
TK tk26 Oct 2015 12:17 PM GMT
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം. ഡല്‍ഹി, ജെയ്പൂര്‍, ഭോപ്പാല്‍, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ഉത്തരാഘണ്ഡ്, ഹരിയാന, പഞ്ചാബ്, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും, പാകിസ്താനില്‍ വിവിധയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനില്‍ 52 പേര് മരിച്ചതായും വിവരമുണ്ട്. അഫ്ഗാനില്‍ ഹിന്ദുകുഷാണ് പ്രഭവകേന്ദ്രം. ഇന്ത്യയില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേരളത്തില്‍ കൊച്ചിയിലും ഭൂചലനം അനുഭവപ്പെട്ടു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT