ഉത്തരാഖണ്ഡ്: കേന്ദ്രത്തിനെതിരേ ശിവസേന
BY Sumeera SMR23 April 2016 3:57 AM GMT
Sumeera SMR23 April 2016 3:57 AM GMT
മുംബൈ: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കോടതി ചവറ്റുകൊട്ടയിലെറിഞ്ഞുവെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ പാര്‍ട്ടി സ്വാഗതം ചെയ്തു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണു കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനമുള്ളത്. രാഷ്ട്രപതിയുടെ ഓഫിസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും സാമ്ന കുറ്റപ്പെടുത്തുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT