ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; 10 മരണം
BY Sumeera SMR24 May 2016 3:55 AM GMT
Sumeera SMR24 May 2016 3:55 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തലസ്ഥാന ജില്ലയിലെ ചക്രതയില്‍ മണ്ണിടിച്ചിലില്‍ 10 പേര് മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്നെത്തിയ മഴയില്‍ പ്രദേശമാകെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ കീഴിലുള്ള തൊഴിലാളികളാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഇവര്‍ ഉറങ്ങിക്കിടക്കവെ കല്ലുകളും മറ്റും ഇവരുടെ മുകളിലേക്കു പതിക്കുകയായിരുന്നു. മണ്ണിനടിയില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT